കല്ലമ്പലം കുടവൂർ വില്ലേജ് ഓഫീസ് കെട്ടിടം സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കി പണിയുന്നതിനാൽ ഇന്നുമുതൽ വില്ലേജ് ഓഫീസ് കപ്പാംവിള ജംഗ്ഷനിലെ നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന് എതിർവശത്തെ വാടകക്കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തിക്കുമെന്ന് വർക്കല തഹസീൽദാർ അറിയിച്ചു.