v

കടയ്ക്കാവൂർ: വക്കം എസ്. എൻ. ജംഗ്ഷനുസമീപം മണക്കാട് വീട്ടിൽ ജി. വസന്തകുമാർ(64 , കുമാർ )നിര്യാതനായി. മക്കൾ: സന്തോഷ്, സജീവ്, സംഗീത. മരുമക്കൾ: ഉണ്ണി, നിഷ, ആതിര. സഞ്ചയനം വെളളിയാഴ്ച്ച രാവിലെ 9 ന്.