നെടുമങ്ങാട്: നെട്ടിറച്ചിറ സ്വയംഭൂ ശാസ്‌താ ക്ഷേത്രത്തിൽ 19ന് രാവിലെ 8 മുതൽ ക്ഷേത്ര തന്ത്രിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ ആയില്യപൂജ നടക്കും. സർപ്പശാപമോക്ഷ പൂജ, നൂറുംപാലും, പഞ്ചവാദ്യമേളം, പാൽപ്പായസ നൈവേദ്യം എന്നിവയും നടക്കും.