നെടുമങ്ങാട് : പഴകുറ്റി തെക്കതുവിള ദേവീക്ഷേത്രത്തിൽ മണ്ഡലച്ചിറപ്പ് മഹോത്സവം 17 ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ആരംഭിക്കും.നാല്പത്തൊന്ന് കരിക്ക് അഭിഷേകത്തോടെ ഉത്സവം സമാപിക്കും. വിളക്ക് നടത്തുന്നവർ 9495897802 എന്ന നമ്പരിൽ ബന്ധപ്പെടണം.