അങ്കമാലി: കോതകുളങ്ങര (കേര 29) തേക്കിൻകൂപ്പിൽ ലീല (69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ. മക്കൾ: ഡാനി (എച്ച്.എസ്.ബി.സി, ബംഗളൂരു), ബെന്നി (ഐ.ബി.എം, ബംഗളൂരു). മരുമക്കൾ: സ്മിത, ടിന.