ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച 10.30ന് സ്‌കൂളിൽ നടക്കും.