തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ എല്ലാമാസവും ചതയംനാളിൽ മെഡിക്കൽ കോളേജ് എസ്.എ.ടിക്ക് മുന്നിൽ നടത്തുന്ന ചതയദിന അന്നദാന ഫണ്ടിലേക്ക് ചെറുവെട്ടുകാട് സുജൻ ഭവനിൽ സന്തോഷിന്റെയും ബി.ഡി.ജെ.എസ് ബീച്ച് മേഖലാ സെക്രട്ടറി മഞ്ചുവിന്റെയും 15-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് 1001 രൂപ സംഭാവന നൽകിയതായി യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.