ആറ്റിങ്ങൽ: ആലംകോട് പൂവൻപാറ സുരാജ് ഭവനിൽ പരേതനായ നടരാജന്റെ ഭാര്യ സുകേശിനി (81) നിര്യാതയായി. മക്കൾ: സുരാജ്( ലണ്ടൻ), ജയരാജ്( ലണ്ടൻ), ബിന്ദു( ലണ്ടൻ), മരുമക്കൾ: സന്ധ്യ( ലണ്ടൻ), ഡോ. അനിൽ ബാബ് ( ലണ്ടൻ), സംസ്കാരം ഇന്ന് രാവിലെ 11.30 ന്.