മരട്: അയ്യപ്പൻ മാസ്റ്റർ റോഡ് ഐക്കരപ്പറമ്പിൽ കാളി (106) നിര്യാതയായി. മകൾ: പരേതയായ കുഞ്ഞമ്മ. മരുമകൻ: പരേതനായ ടി.കെ. അയ്യപ്പൻ (റിട്ട. ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷൻ).