നെടുമങ്ങാട് : പനയമുട്ടം കോതകുളങ്ങര തടത്തരികത്തു വീട്ടിൽ അബ്ദുൽ മജീദ് (87) നിര്യാതനായി. ഭാര്യ: സുബൈദബീവി. മക്കൾ : ഷാജഹാൻ, ഷാഫി, സുലൈഖ, അസീന. മരുമക്കൾ : ഷെറീന, അസീന, ഷംനാദ്.