obi

ബാലരാമപുരം : മുണ്ടുകോണം താഴെ മംഗലത്ത് പരേതനായ കുമാരൻനായരുടെയും വാസന്തിയുടെയും മകൻ തലയൽ അംബികാ നിവാസിൽ കെ.വി.ഹരിശങ്കർ (കണ്ണൻ -46 ,മെക്കാനിക്ക് , കെ.എസ്ആർടിസി വികാസ് ഭവൻ ഡിപ്പോ ) നിര്യാതനായി .ഭാര്യ പ്രശാന്തി എ. പി. മക്കൾ :മഹാലക്ഷ്മി, മായാ ലക്ഷ്മി. സഞ്ചയനം വ്യാഴം രാവിലെ 8 ന്.