നാവായിക്കുളം : പൈവേലിക്കോണം ആമ്പാടിയിൽ കൃഷ്ണൻനായരുടെ ഭാര്യ ടി. കൃഷ്ണമ്മ (70) നിര്യാതയായി. മക്കൾ : ബൈജു, ബിന്നി. മരുമക്കൾ : അജിത, ജയലക്ഷ്മി. സഞ്ചയനം 16 ന് രാവിലെ 8 മണിക്ക് .