ചിറയിൻകീഴ്: ചിറയിൻകീഴ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശാർക്കര, മാർക്കറ്റ്, എൻജിനീയറിംഗ് കോളേജ്, മഞ്ചാടിമൂട്, ലസ്‌ക, കോട്ടപ്പുറം, അഴൂർ തുടങ്ങിയ സ്ഥലങ്ങളിൽ 11 കെ.വി ലൈനിൽ തട്ടാൻ സാദ്ധ്യതയുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതണം മുടങ്ങുമെന്ന് എ.ഇ അറിയിച്ചു.