photo

ആലപ്പുഴ: മണ്ണഞ്ചേരി രാജേഷ് നിവാസിൽ (മാത്തൻചിറ) പരേതനായ എം.കെ.ഹരിദാസിന്റെ ഭാര്യ ലീല (86) നിര്യാതയായി. മക്കൾ: രാജേഷ്, അനിൽ,സുനിൽ. മരുമക്കൾ: ബീന,രജനി,സജന. സഞ്ചയനം 17ന് രാവിലെ 10.30ന്.