കല്ലമ്പലം: വൈദ്യുതി ലൈനുകളിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന പള്ളിക്കൽ ജംഗ്ഷൻ, മുക്കംകോട്, ഷബാന, മോസ്‌ക്, പനപള്ളി, ആനകുന്നം, പൈവേലി, പള്ളിക്കൽ യു.പി.എസ്, ഇളംബ്രക്കോട്, തോയിത്തല, ഇളവൂർക്കോണം, കെ.കെ കോണം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.