തിരുവനന്തപുരം: കുമാരപുരം പൂന്തി റോഡ്, പാറയിൽ വീട്ടിൽ സി. തുളസീധരന്റെ ഭാര്യ എസ്. ഇന്ദിര (66) നിര്യാതയായി . മക്കൾ : റ്റി. സന്തോഷ് കുമാർ, റ്റി. അനിൽകുമാർ, റ്റി. സതികുമാർ. മരുമക്കൾ : ആർ. ബിന്ദു, വി. പ്രീത, എസ്.വി. താര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് കരിക്കകത്തെ വിഷ്ണു നിവാസ് വാടയിൽ വീട്ടിൽ .