തിരുവനന്തപുരം: അടൂർ കൊന്നമങ്കര ഇന്ദീവരത്തിൽ, പരേതനായ ശിവരാമൻ നായരുടെ (റിട്ട.ഡപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്) ഭാര്യ ഡോ.കെ.ലളിതാമ്മ (റിട്ട. ഡപ്യൂട്ടി ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്) പേരൂർക്കട അമ്പലമുക്ക് സോപാനം വസതിയിൽ വച്ച് നിര്യാതയായി. സംസ്‌കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് 1.30ന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: ആശ, അരുൺ. മരുമക്കൾ: പരേതനായ സന്തോഷ്, പ്രീതു
ഫോൺ - 9497101591