കൊല്ലം: ആശ്രാമം കീർത്തിനഗർ 73 (ആണിപ്പള്ളിൽ) എസ്.ബി. നിവാസിൽ എസ്.ബി. ബൈജുവിന്റെ ഭാര്യ പ്രിയ (43) നിര്യാതയായി. മക്കൾ: മനീഷ്, അനീഷ്, മീനാക്ഷി. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 6ന്.