കാട്ടാക്കട:നെയ്യാറ്റിൻകര താലൂക്കിലെ തലമുതിർന്ന സി.പി.ഐ.നേതാവ് കണ്ടല ശാന്തി ഭവനത്തിൽ എം.ഷംസുദീൻ (86)നിര്യാതനായി. പാർട്ടിയുടെ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ:പരേതയായ റഹുമാ ബീവി.മക്കൾ:താരാ ബീഗം,സജ്ജാത് സഹീർ,മുഹമ്മദ് ഷഹീദ്.മരുമക്കൾ:അഷറഫ്,മുനീറാമോൾ,സജ്ന.സംസ്കാരം ഇന്ന് രാവിലെ പത്തു മണിയ്ക്ക് അരുമാളൂർ ജുമാ മസ്ജിദിൽ.