നെയ്യാറ്റിൻകര : മാരായമുട്ടം ചുള്ളിയൂർ അനിഴത്തിൽ പരേതനായ നാഗപ്പൻ നായരുടെ ഭാര്യ കനകകുമാരി അമ്മ (77) നിര്യാതയായി. മക്കൾ : രാധാകൃഷ്ണൻ നായർ, ശ്രീകല, വീരേന്ദ്രകുമാർ. മരുമക്കൾ : മധുസൂദനൻ തമ്പി, ജ്യോതി, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.