എടത്വ: ആനപ്രമ്പാൽ സ്‌നേഹഭവനിൽ അന്തേവാസി മരിച്ചു. ഒൻപതുവർഷമായി സ്‌നേഹഭവനിൽ കഴിയുന്ന കൃഷ്ണൻ (42) ആണ് മരിച്ചത്. മൃതദേഹം മോർച്ചറിയിൽ. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ സ്‌നേഹഭവനുമായി ബന്ധപ്പെടണം : 9446919933