p-mohanan

ബാലരാമപുരം : പയറ്റുവിള പനപ്പഴിഞ്ഞി എം.എസ് .സദനത്തിൽ പി.മോഹനൻ (കൊച്ചു മണിയൻ, 62 ) നിര്യാതനായി. സി.പി. എം അയമ്പുറം ബ്രാഞ്ച് മെമ്പറായിരുന്നു .ഭാര്യ സുധ. മക്കൾ: മനു, അഞ്ജു .മരുമക്കൾ: ആതിര, സന്തോഷ് .സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് .