കിളിമാനൂർ :പോങ്ങനാട് പുന്നവിള വീട്ടിൽ പരേതനായ മുസ്തഫ കുഞ്ഞിന്റെ ഭാര്യ ഐഷാബീവി (90)നിര്യാതയായി .
മക്കൾ: ആരിഫാ ബീവി, അബുസാദ ബീവി, സൈനബ ബീവി, ലൈലാ ബീവി, പരേതയായ സൗദാബീവി
മരുമക്കൾ: നാസിമുദ്ദീൻ, അബ്ദുൽ മജീദ് ,അബ്ദുൽ കലാം, പരേതരായ അബ്ദുൽ സലാം, അബ്ദുൽ സലാം