പടിഞ്ഞാറ്റുമുക്ക് : വാറുവിളാകത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രാധക്കുട്ടി അമ്മ (90) നിര്യാതയായി. മക്കൾ : ഗിരിജാദേവി, ലീലാകുമാരി, ശോഭന കുമാരി, ശ്രീകണ്ഠൻ നായർ, വത്സല കുമാരി, സുധകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.