treesa-teacher

കുണ്ടന്നൂർ: നെടുംപറമ്പിൽ എൻ.വി. ട്രീസ (87-അദ്ധ്യാപിക റിട്ട: എച്ച്.എം.മാങ്കായിൽ ഹൈസ്‌കൂൾ, മരട്) നിര്യാതയായി. ദി സൊസൈറ്റി ഒഫ് അവർ ലേഡി എന്ന സന്യാസസമൂഹത്തിലെ അംഗമാണ്. സഹോദരങ്ങൾ: ജോസഫ്, ആന്റണി, റോക്കി, മേരി, ക്രിസ്റ്റീന, സെലീനാ ബേബി.