വക്കം:വക്കം പുതുപുരയ്ക്കൽ നാഗരുകാവ് ശ്രീ ദുർഗംബിക ക്ഷേത്രത്തിലെ ദേവപ്രശ്നം 15ന് രാവിലെ 9ന് ഡേ.എം.ഷിബു നാരായണന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.