ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർ ആധാർ കാ‌ർഡ് ചേർത്തിട്ടുള്ള പാസ്ബുക്കിന്റെ പകർപ്പ്,​ആധാർ കാർഡ്,​റേഷൻ കാർഡ്,​തിരിച്ചറിയൽ കാർഡ്,​എംപ്ലോയിമെന്റ് രജിസ്ട്രേഷൻ കാർഡ്,​തൊഴിൽ രഹിത വേതന വിതരണ കാർഡ് എന്നിവ ഡിസംബർ 31ന് മുൻപ് പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്.