ആര്യനാട്: തിരുവനന്തപുരം ശ്രീചിത്ര, ജനറൽ ആശുപത്രി, ആര്യനാട് ഗവ. ആശുപത്രി, ജനകീയ ആരോഗ്യ വേദി, ജനകീയ രക്തദാന സേന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെ പള്ളിവേട്ട ഗവ. ഐ.ടി.ഐയിൽ മെഡിക്കൽ ക്യാമ്പ് നടക്കും. ആര്യനാട് ഇൻസ്‌പെക്ടർ യഹിയ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.