രാത്രി 10 മണി 0 മിനിറ്റ് 18 സെക്കൻഡ് വരെ കാർത്തിക ശേഷം രോഹിണി.
അശ്വതി: വായ്പകൾ ലഭിക്കും. ഭൂമി ലാഭം.
ഭരണി: പുതിയ സൗഹൃദങ്ങൾ. തൊഴിൽ നേട്ടങ്ങൾ.
കാർത്തിക: പൊതുവ ഗുണപ്രദം. വിദേശ യാത്ര.
രോഹിണി: സ്ത്രീകൾ മൂലം സന്തോഷം. ധന പ്രാപ്തി.
മകയിരം: വിവാഹയോഗം. രോഗശാന്തി.
തിരുവാതിര: അസമയ യാത്രകൾ ഒഴിവാക്കുക.
പുണർതം: പ്രേമബന്ധം. കുടുബാന്തരീക്ഷം ശാന്തമാകും.
പൂയം: ആരെയും വിശ്വസിക്കരുത്. സന്താനത്തിന് രോഗ സാദ്ധ്യത.
ആയില്യം: മേലധികാരികളിൽ നിന്ന് പ്രശംസ. ധനനേട്ടം.
മകം : അംഗീകാരങ്ങൾ. മധ്യസ്ഥം വഹിക്കും.
പൂരം: അനുകൂല സമയം. വിരോധികൾ അടുക്കും.
ഉത്രം: തൊഴിൽ ലാഭം. വ്യാപാരികൾക്ക് ഉയർച്ച.
അത്തം: ബന്ധങ്ങൾ ദൃഡമാകും. ബന്ധുക്കൾ സ്നേഹത്തിലാകും.
ചിത്തിര: തർക്കങ്ങളിൽ വിജയിക്കും. യാത്രയിൽ പ്രയോജനങ്ങൾ.
ചോതി : പ്രണയ വിജയം, എർപ്പെടുന്ന കാര്യങ്ങൾ വിജയിപ്പിക്കും.
വിശാഖം: പൊതുവേ സമയം നല്ലത്. വിദേശ യാത്ര.
അനിഴം: ക്ഷേത്ര ദർശനം. ധനം കൈവശം വരും.
തൃകേട്ട : ബുദ്ധിയോടെ സാഹചര്യങ്ങളെ നേരിടണം. അനുകൂല സ്ഥലമാറ്റം.
മൂലം: ശത്രു പീഡ, കുടുബ ബന്ധങ്ങളിൽ ഉലച്ചിൽ.
പൂരാടം : സമയദോഷം, അന്യരോട് അകലം സൂക്ഷിക്കണം.
ഉത്രാടം: പ്രശ്നങ്ങൾ രൂക്ഷമാകും. ജോലി തടസപ്പെടും.
തിരുവോണം: പ്രണയസാഫല്യം, ദുരിതമോചനം.
അവിട്ടം: അംഗീകാരം. രോഗമുക്തി.
ചതയം: ധനാഗമം. പുതിയ അവസരങ്ങൾ.
പൂരുരുട്ടാതി: നേട്ടങ്ങൾ കൈവരിക്കും.
ഉത്തൃട്ടാതി: സഹോദര ഗുണം. പ്രശ്നങ്ങൾ പരിഹരിക്കും
രേവതി: ശത്രുക്കൾ അടുക്കും. കൃഷി കൊണ്ട് ഗുണം.