malayinkil

തിരുവനന്തപുരം :ബഹുമുഖ പ്രതിഭയായിരുന്ന എം.എ.മസൂദ് അനുസ്മരണ സമ്മേളനം സി.ദിവാകരൻ എം.എ.എൽ ഉദ്ഘാടനം ചെയ്തു.തോട്ടം എസ്.എൻ.ലൈബ്രറി ഹീളിൽ ചേർന്ന സമ്മേളനത്തിൽ ഇന്ത്യൻ നാൽണൽ ലീഗ് ജില്ലാ സെക്രട്ടറി വള്ളക്കടവ് ആബ്ദിൻ അദ്ധ്യക്ഷത വഹിച്ചു.എം.എം.ഹസൻ,ബീമാപള്ളി റഷീദ്,തൈക്കാട് കൃഷ്ണൻകുട്ടിതമ്പി,ബാദുഷ,കുമാരി.എസ്.നായർ മുഹമ്മദ് ബഷീർ ബാബു,വെൺകുളം മണി,പാലസ് റഷീദ്,എസ്.കെ.ബാബു,എ.ഫിറോസ് ഖാൻ,സജിതവാസുദേവൻ,കലാപ്രേമിമാഹിൻ,ബംഗ്ലാവിൽ റഷീദ് എന്നിവർ സംസാരിച്ചു.കൃപാ ചാരിസ് ട്രസ്റ്റാണ് സമ്മേളനം സംഘടിപ്പിച്ചത്.