vayalvaram

പാറശാല:കാരോട് പുത്തൻവിള വയൽവാരം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്,ഗ്രന്ഥശാല ആൻഡ് വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് പൊഴിയൂർ ശ്രീ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റും സാംസ്‌കാരിക പ്രവർത്തകനുമായ രാജൻ വി.പൊഴിയൂർ ഉദ്ഘാടനം ചെയ്തു.വയൽവാരം ഗ്രന്ഥശാല പ്രസിഡന്റ്‌ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.റിട്ട.സബ് ഇൻസ്‌പെക്ടർ എൻ.സിൽവസ്റ്റർ,ക്രിസ്റ്റബിൾ സുരേഷ്,സെക്രട്ടറി എൻ.പി.നിക്കോൾ,രാജീവ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.