mohanan

പാച്ചല്ലൂർ: പാറവിള കടയിൽ വീട്ടിൽ മോഹനൻ (60 ) നിര്യാതനായി.
ഭാര്യ വാസന്തി . മക്കൾ : വിനീത(വാവ), മനോജ്(ലാലു).മരുമകൻ : ശിവപ്രസാദ് .സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക്.