കൈമനം: അമ്പനാട് ഗംഗാലക്ഷ്മി ഗാർഡൻസ് 52/2119(2) ൽ കണ്ണേറ്റുമുക്ക് ഗംഗാധരൻ കോൺട്രാക്ടറുടെ ഭാര്യ കുഞ്ഞുലക്ഷ്മി (91) നിര്യാതയായി. മക്കൾ: പരേതനായ ജി ശശികുമാർ(റിട്ട. എസ്‌ഐ), ജി .ചന്ദ്രകുമാർ, ജി. ജയകുമാർ, ജി .രാജകുമാർ (റിട്ട. ടെക്റ്റൈൽസ് മന്ത്രാലയം), ജി .സന്തോഷ് കുമാർ. മരുമക്കൾ: ബി ശൈലജ, ആർ ഗീതാകുമാരി, ഉഷ, വത്സല, ഇന്ദിര. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30 ന്