കൊട്ടാരക്കര: കിഴക്കേതെരുവ് ഈഴാംക്കാലയിൽ ടി. കോശി (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പട്ടമല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാജുകോശി, പരേതയായ കുഞ്ഞമ്മ, സൂസമ്മ, പരേതനായ ജോൺസൺ കോശി, റോസമ്മ, ആനി, ബിജു കോശി, ശോഭ. മരുമക്കൾ: സാറാമ്മ, എൻ.കെ. യോഹന്നാൻ, എബ്രഹാം, മണി ജോൺസൺ, ജോയി, കുഞ്ഞുമോൻ, ഡെയ്സി, അനിയൻകുഞ്ഞ്.