chella

വെഞ്ഞാറമൂട്: പിരപ്പൻകോട്, കാവിയാട് ശശിഭവനിൽ പരേതനായ കുഞ്ഞൻപണിക്കരുടെ ഭാര്യ ചെല്ലമ്മ (98) നിര്യാതയായി. മക്കൾ: കാവിയാട് ശശികുമാർ (സ്വിമ്മിംഗ് കോച്ച്), ശ്യാമള രാജേന്ദ്രൻ, സതി സുധാകരൻ, തങ്കമണി ബാബു. മരുമക്കൾ: രാജേന്ദ്രൻ സിതാര (എസ്.എൻ.ഡി.പി വാമനപുരം യൂണിയൻ മുൻ പ്രസിഡന്റ്), സുധാകരൻ, ബാബു സിതാര (വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് പ്രസിഡന്റ്), തേജശ്രീ .സഞ്ചയനം: ഞായർ രാവിലെ 9ന്.