തേവലക്കര: നടുവിലക്കര കല്ലുംപുറത്ത് വടക്കതിൽ മൈദീനകുഞ്ഞ് (68) നിര്യാതനായി. മക്കൾ: ഷൈല, ഷീജ, ഷാനവാസ്. മരുമക്കൾ: ബഷീർ അമാനി, ഷാജഹാൻ മുസലിയാർ, ഷെമീന.