തുരുത്തിപ്പുറം: ചാത്തേടം കപ്പിത്താൻ പറമ്പിൽ മല്ലിക (82) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, സോമനാഥൻ, ലത, ബിന്ദു. മരുമക്കൾ: സുരേഷ്, സതീശൻ, രാജശ്രീ, ഇന്ദു.