subhadra

മലയിൻകീഴ്: മൈലോട് എസ്.ജെ.ഭവനിൽ ശങ്കരൻനാടാരുടെ ഭാര്യ സുഭദ്ര(71) നിര്യാതയായി . മക്കൾ: ബിജു, ജയ. മരുമകൻ: സതീഷ്‌കുമാർ. പ്രാർത്ഥന: 12​ന് രാവിലെ 10​ന്.