rajamma-

വട്ടപ്പാറ: കുറ്റിയാണി പന്തലക്കോട് വാഴോട്ടുപൊയ്ക വീട്ടിൽ രാജമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗജാനന്ദൻ. മക്കൾ: വിമല, ചന്ദ്രൻ, വിജയൻ. മരുമക്കൾ: പരേതനായ ഗണേശൻ, തുളസി, മാലിനി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 8 മണിക്ക്.