പേരൂർക്കട: വട്ടിയൂർക്കാവ് മേലത്തുമേലെ പുതൂർക്കോണം പി.യു.ആർ.എ 220 രാധാമന്ദിരത്തിൽ ജാനകി (100) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: മണിയൻ, പരേതനായ തങ്കപ്പൻ, പരേതനായ ബാലൻ, പരേതനായ വിജയൻ, സാവിത്രി, ലളിത, ഓമന, വസന്ത, രാധ. മരുമക്കൾ: രാധ, ഗിരിജ, ചന്ദ്രിക, ലത, നാഗപ്പൻ, ജയൻ, പരേതനായ ഗോപാലകൃഷ്ണൻ, ചന്തുലാൽ, വിദ്യാധരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.