1

പൂവാർ:കല്ലിയൂർ പെരിങ്ങമല കാർത്തിക ഭവനിൽ സുഗതൻ (58) നിര്യാതനായി.ഭാര്യ: വനജ. മക്കൾ: അജയ്, ആതിര, അശ്വതി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.