ഒാമനഅമ്മ

തിരുവനന്തപുരം: തിരുമല, ജയ് നഗർ ജെ.എൻ.ആർ.എ (3) ൽ പരേതനായ പി. സുകുമാരൻ നായരുടെ ഭാര്യ ഡി. ഒാമനഅമ്മ (73) നിര്യാതയായി. മക്കൾ: അജിത് കുമാർ, അനിൽകുമാർ. മരുമക്കൾ: ശ്രീകല, ജയലക്ഷ്മി.

യമുന

തിരുവനന്തപുരം : വലിയതുറ, കുഴിവിളാകം യമുന കോട്ടേജിൽ പരേതനായ മോഹനന്റെ ഭാര്യ പി. യമുന (52) നിര്യാതയായി. സഹോദരങ്ങൾ: ഇന്ദിര ചന്ദ്രബാലൻ, പരേതരായ ശകുന്തള, സുഭാഷിണി, സുരേഷ് കുമാർ. സഞ്ചയനം: 14 രാവിലെ 8ന്.

ജയചന്ദ്രൻ നായർ

തിരുമല : പാങ്ങോട് ശാസ്താനഗർ വലിയചേനറത്തലവീട്ടിൽ ജയചന്ദ്രൻ നായർ (64) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: നിഷ ജി.ജെ. നായർ, നിമിഷ് ജി.ജെ. നായർ, നിധീഷ് ജി.ജെ. നായർ. മരുമക്കൾ: പ്രസാദ്, ആദർശ്, സുജിത്ത്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.