വർക്കല :ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ 1 മണിവരെ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കുവേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ളാസും സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നേത്ര ചികിത്സാ നിർണയവും ദന്തരോഗ നിർണയവും സൗജന്യമായി ചെയ്യും.ഫോൺ: 8086855557, 0470 2602248, 2602249.