ramachndran

കാട്ടാക്കട കുളത്തുമ്മൽ പ്ലാവിള പുത്തൻ വീട്ടിൽ കെ. രാമചന്ദ്രൻ ചെട്ടിയാർ (76) നിര്യാതനായി. ഭാര്യ മീനാക്ഷി.സി. മക്കൾ രശ്മി.എം, ബ്രജേഷ് ചന്ദ്രൻ . ആർ.( സജി). മരുമക്കൾ ശിവൻ, മഞ്ജു, ആർ. സംസ്‌ക്കാരം ഇന്ന് ശാന്തി കാവടത്തിൽ.