പെരുങ്കടവിള : ആങ്കോട് പഴിഞ്ഞിക്കുഴി മേലെ വീട്ടിൽ ജസ്റ്റസ് (85) നിര്യാതനായി. ഭാര്യ: പരേതയായ വിക്ടോറിയ. മക്കൾ: വിൽസൺ, മേഴ്സി, റോബിൻ, ജോണി, ഗ്രേസി, ഹെബ്സിബായി, സ്റ്റെല്ല. മരുമക്കൾ: ശാന്ത, സെൽവൻ, ഉഷകുമാരി, സുരേന്ദ്രൻ, വിജയകുമാർ, മണികണ്ഠൻ, പരേതയായ ഭാമിനിറോസ്.

രാജം

തിരുപുറം : പട്ടവിളാകം ശിവരാജ സദനത്തിൽ ശിവാനന്ദന്റെ ഭാര്യ രാജം (69) നിര്യാതയായി. മക്കൾ: ജോയി, ജോബി, ജോസ്, പ്രശാന്ത്. മരുമക്കൾ: സൗമ്യ, നിഷ, രഞ്ചിത, അനില. സംസ്കാരം: ഇന്ന് രാവിലെ 9ന്. പ്രാർത്ഥന : വെള്ളിയാഴ്ച.

ഇയാസ്

കണിയാപുരം : മാവോട്ടുമുക്ക്, പുളിവിളാകത്ത് വീട്ടിൽ അബ്ദുൽ ജവാദിന്റെ മകൻ ഇയാസ് എ.ജെ. (26) നിര്യാതനായി. മാതാവ് : റുസ്‌ലി. സഹോദരങ്ങൾ: മുജീബ് എ.ജെ, ബിഷ്‌റുൽ ഹാഫി, റിനു, ആമിന.