കാർവർണനായ വിഷ്ണു ഭഗവാനും ഒരിക്കൽ കണ്ണ് ചൂഴ്ന്നെടുത്ത് അങ്ങയുടെ പാദങ്ങളിൽ അർച്ചന നടത്തി. ദേഹബന്ധങ്ങളിൽ പെട്ടുഴലുന്ന ഈ ഭക്തന് അതു സാധിക്കുമോ?