dead-body

ഉള്ളൂർ: 45 വയസ് തോന്നിക്കുന്ന അജ്ഞാത പുരുഷന്റെ മൃതദേഹം മെഡിക്കൽ കോളേജ്

ആശുപത്രി മോർച്ചറിയിൽ. 16-ാം വാർഡിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ 2നാണു മരിച്ചത് . ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുമായോ, ഈ നമ്പരുകളിലോ ബന്ധപ്പെടുക. 0471-2443145, 9497980001.