തിരുവനന്തപുരം : വഞ്ചിയൂർ ഉപ്പളം റോഡ് ന്യൂ ഭാരത് വില്ലയിൽ ഡോ. സഞ്ജീവ് (55, തിരുവട്ടാർ മര്യായ ഹോമിയോ കോളേജ് പ്രിൻസിപ്പൽ) നിര്യാതനായി. പരേതനായ ജൂബാ രാമകൃഷ്ണപിള്ളയുടെ ചെറുമകനും പരേതരായ ശങ്കരൻ നായരുടെയും ലീലാവതി അമ്മയുടെയും മകനുമാണ്. ഭാര്യ ഡോ. ഷീല സഞ്ജീവ്. മക്കൾ : ഡോ. ഉണ്ണിമായ, ഗൗരി എസ്. നായർ. മരുമകൻ : വി.ജെ.വിമൽ (കണ്ണൻ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.