തോന്നയ്ക്കൽ : കുടവൂർ പുന്നവിള വീട്ടിൽ ജി. രാമചന്ദ്രൻ നായർ (72) നിര്യാതനായി . ഭാര്യ സി. ശാന്തമ്മ. മക്കൾ: ബിന്ദു, ബിനി. മരുമകൻ: സുകു.എസ്. സഞ്ചയനം 19ന് രാവിലെ 8 മണിക്ക് .