vijayan

നെയ്യാറ്റിൻകര: വ്ളാങ്ങാമുറി ചമ്പയിൽ റോഡ് വെട്ടുകാട് പുത്തൻ വീട്ടിൽ പരേതനായ പത്മനാഭൻ ആചാരിയുടെയും സരസ്വതിയുടെയും മകൻ വിജയൻ ആചാരി (പൊടിയൻ, 50 ) നിര്യാതനായി.ഭാര്യ പത്മ. മകൻ അനന്ദു.സഞ്ചയനം ഞായർ രാവിലെ 8ന്.